Thu Jun 26, 2025 5:44 PM 1ST

Location  

Sign In

താവന മീത്തൽ അമ്മത് നിര്യാതനായി

08 Jun 2025 10:24 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: കീഴ്പ്പയൂരിലെ പഴയ കാല മുസ് ലിം ലീഗ് പ്രവർത്തകൻ

താവനമീത്തൽ അമ്മത്(80)

നിര്യാതനായി.ഭാര്യ: കുഞ്ഞയിശ.

മക്കൾ:അബ്ദുൽസലാം,

റഫീഖ്,ടി.എം. മൊയ്തീൻ

(ബഹറൈൻ),റഹീം,റസീന,റംല,ഹഫ്സത്ത്.മരുമക്കൾ:അഷ്റഫ്(കടിയങ്ങാട്),ഹാരിസ്(മഞ്ഞക്കുളം),

ഹമീദ്(നടുവണ്ണൂർ),സമീറ നടോത്ത്(ബഹ്റൈൻ),സുബൈദ

പുതിയോട്ടിൽ,സമീറ ചെറുവാട്ട്,

ഷംസീറ പടിഞ്ഞാറയിൽ.

Follow us on :

Tags: