Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Mar 2026 20:52 IST
Share News :
ഗുരുവായൂർ:ഇസ്തിരി തൊഴിലാളിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഗുരുവായൂർ കാരക്കാട് റോഡിൽ ഇസ്തിരി തൊഴിലാളിയായ തമിഴ്നാട് സ്വദേശി കണ്ണ(48)നാണ് മരിച്ചത്.ഇന്ന് രാവിലെ സമീപവാസികളാണ് ആദ്യം വിവരമറിയുന്നത്.ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീടിനടുത്തെ മാവിലാണ് തൂങ്ങിമരിച്ചത്.കഴിഞ്ഞ 20 വർഷമായി ഗുരുവായൂരാണ് താമസിച്ച് വരുന്നത്.ഗുരുവായൂർ ടെമ്പിൾ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു.
Follow us on :
Tags:
More in Related News
Please select your location.