Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊമരയുള്ള കണ്ടി മീത്തൽ ജാനു നിര്യാതയായി.

09 Sep 2024 10:10 IST

- Preyesh kumar

Share News :

കീഴരിയൂർ: നടുവത്തൂർ തൊമരയുള്ള കണ്ടി മീത്തൽ ജാനു (81) നിര്യാതയായി.

ഭർത്താവ്: പരേതനായ കണാരൻ.

 മക്കൾ: ടി.എം.സുരേഷ് (റിട്ട: കെ.സ്.ആർ.ടി.സി) ടി.എം.ശശി.( കൃഷ്ണ മേനോൻ മ്യൂസിയം

.കോഴിക്കോട്).മരുമക്കൾ: ശൈലജ, സ്മിത.

Follow us on :

Tags:

More in Related News