Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഞായറാഴ്ച ഹി​ജ്​​റ പു​തു​വ​ർ​ഷാ​രം​ഭ​ത്തി​ന്‍റെ ആദ്യ ദിവസമാണെന്ന് മ​ത​കാ​ര്യ​മ​ന്ത്രാ​ല​യം

07 Jul 2024 02:36 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: ഒമാനിൽ മുഹറം മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതിനാൽ ജൂലൈ 7 ഞായറാഴ്ച പുതിയ ഹി​ജ്​​റ പു​തു​വ​ർ​ഷാ​രം​ഭ​ത്തി​ന്‍റെ ആദ്യ ദിവസമാണെന്ന് മത-എൻഡോവ്‌മെൻ്റ് അഫയേഴ്‌സ് മന്ത്രാലയം (മെറ) പ്രഖ്യാപിച്ചു.

പൊ​തു​ജ​ന​ങ്ങ​ളോ​ട്​ മു​ഹ​റം മാ​സപിറവി നി​രീ​ക്ഷി​ക്കാ​ൻ എ​ൻ​ഡോ​വ്‌​മെ​ന്‍റ് മ​ത​കാ​ര്യ​മ​ന്ത്രാ​ല​യം (​മെ​റ) ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: 

https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News