Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.കെ.എസ്.എസ്.എഫ് അനാഥരായ കുട്ടികൾക്ക് പെരുന്നാൾ വസ്ത്രങ്ങൾ സംഭാവന ചെയ്തു

06 May 2024 16:59 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: സ്നേഹ ത്തണൽ പദ്ധതിയിലൂടെ എസ്.കെ.എസ്.എസ്.എഫ് തൃശ്ശൂർ ജില്ലാ കമ്മറ്റി നാല്പത്തി മൂന്ന് അനാഥരായ കുട്ടികൾക്ക് പെരുന്നാൾ വസ്ത്രങ്ങൾ സംഭാവന ചെയ്തു. 

മസ്കറ്റ് എസ്.കെ.എസ്.എസ്.എഫ് തൃശ്ശൂർ ജില്ലാ കമ്മറ്റി ഉപദേശക സമതി ജമാൽ സാഹിബ് എരുമപ്പെട്ടി തൃസ്ശൂരിലെ കോർഡിനേറ്റർ നാസർ കടവല്ലൂരിന്‌ നാല്പത്തി മൂന്ന് അനാഥരായ കുട്ടികൾക്കുള്ള പെരുന്നാൾ വസ്ത്രങ്ങൾ വേണ്ട തുക കൈമാറി.

Follow us on :

More in Related News