Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Dec 2024 07:42 IST
Share News :
മെറ്റയുടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ത്രെഡ് എന്നീ പ്ലാറ്റ്ഫോമുകളുടെ സേർവറുകൾ ലോകവ്യാപകമായി തകരാറിൽ .
സന്ദേശം, പോസ്റ്റ്, അപ്‌ഡേറ്റ്സ് എന്നിവ മന്ദഗതിയിലാവുകയും, പലപ്പോഴും പൂർണ്ണമായും ലഭ്യമല്ലാത്ത അവസ്ഥയിലുമാണ് ഉള്ളത്. പ്ലാറ്റ്‌ഫോമുകളുടെ ഡെസ്‌ക്‌ടോപ്പ്, മൊബൈൽ പതിപ്പുകളിലും തകരാറുകൾ ബാധിച്ചിട്ടുണ്ട്.
എന്നാൽ ഇത് സംമ്പന്ധിച്ച് മെറ്റ പ്രതികരിച്ചിട്ടില്ല. രാത്രിയിലാണ് കാര്യമായ തടസ്സമുണ്ടായത്.
Follow us on :
Tags:
More in Related News
Please select your location.