Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Mar 2025 19:07 IST
Share News :
ചെമ്പുചിറ: സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗത്തില്‍ ശാസ്ത്ര - ഗണിതോത്സവം സംഘടിപ്പിച്ചു. എഴുത്തുകാരന്‍ സുഭാഷ് മൂന്നുമുറി ഉദ്ഘാടനം ചെയ്തു. പി .ടി .എ പ്രസിഡന്റ് പി.എസ് .പ്രശാന്ത് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക കൃപ കൃഷ്ണന്‍, സീനിയര്‍ അധ്യാപിക കെ.ജി.ഗീത, കെ എം. നാന്‍സി, കെ.എം.രമാദേവി എന്നിവര്‍ സംസാരിച്ചു .
Follow us on :
Tags:
More in Related News
Please select your location.