Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jul 2025 20:41 IST
Share News :
റിട്ടയേഡ് അധ്യാപകന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു
കൊടകര: നെല്ലായിയില്‍ സ്‌കൂട്ടറിടിച്ച് മുന്‍ പ്രധാനധ്യാപകന്‍ മരിച്ചു. മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ മുന്‍ പ്രധാനധ്യാപകനായ നെല്ലായി വയലൂര്‍ വടക്കേ വാരിയത്ത് ശൂലപാണി വാരിയരാണ് (കൊച്ചനിയന്‍-80) മരിച്ചത്. ശനിയാഴ്ച രാവിലെ 5.45 ഓടെയായിരുന്നു അപകടം. ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സിലിരിക്കെ ഉച്ചക്ക് രണ്ടുമണിയോടെ മരിച്ചു. സംസ്‌കാരം ഞായറാഴ്ച ് ഉച്ചകഴിഞ്ഞ് നാലിന് വീട്ടുവളപ്പില്‍. ഭാര്യ: കമലാദേവി. മക്കള്‍: റോഷന്‍, രശ്മി, മരുമക്കള്‍: രവി, രശ്മി.
Follow us on :
Tags:
Please select your location.