Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ 2,3 തിയ്യതികളിൽ നാലമ്പല പ്രവേശനത്തിന് നിയന്ത്രണം..

24 Mar 2026 17:08 IST

MUKUNDAN

Share News :

ഗുരുവായൂർ:ക്ഷേത്രത്തിൽ ഏപ്രിൽ 2,3 തിയ്യതികളിൽ ശ്രീഗുരുവായൂരപ്പന് ശുദ്ധി,ശ്രീഭൂതബലി ചടങ്ങുകൾ നടക്കുന്നതിനാൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ കഴിയുന്നതുവരെ നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല.ഉപദേവ ശുദ്ധി ചടങ്ങുകൾ ഏപ്രിൽ 4,5,6 തിയ്യതികളിൽ നടക്കും.

Follow us on :

More in Related News