Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റിയാലിറ്റി ഷോ "പാടാം സ്വർണ്ണം നേടാം"

03 Jul 2024 13:00 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: പാടാൻ നമുക്ക് പാടാം സംഗീത കൂട്ടായ്മ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഒമാനിലെ ഗായകരെ ഉൾകൊള്ളിച്ചു കൊണ്ട് പാടാം സ്വർണ്ണം നേടാം എന്ന പേരിൽ റിയാലിറ്റി ഷോ നടത്തുമെന്ന് കൂട്ടായ്മയുടെ അണിയറ പ്രവർത്തകർ അറിയിച്ചു.

റിയാലിറ്റി ഷോയുടെ ഭാഗമായി ജൂലൈ 26, 27 തിയ്യതികളിൽ (ഓൺലൈൻ) ഓഡിഷൻ ഉണ്ടായിരിക്കുന്നതാണ് എന്നും പാടാൻ നമുക്ക് പാടാം സംഗീത കൂട്ടായ്മ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. 

റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 94685113, 96386006, 96562300, 78318449 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്നും ഭാരവാഹികൾ അറിയിച്ചു. 



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: 

https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News