Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എംഎ അറബിക് 6-ആം റാങ്ക് കരസ്ഥമാക്കി നാടിന് അഭിമാനമായി റസീന റെബിൻ

17 Apr 2024 21:05 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:എം എ അറബിക് 6-ആം റാങ്ക് കരസ്ഥമാക്കി നാടിന് അഭിമാനമായി റസീന റെബിൻ.അണ്ടത്തോട് പാപ്പാളി ചോലയിൽ ബഷീർ ജമീല ദമ്പതികളുടെ മകളാണ്.കൈപ്പമംഗലം ബസ്താനുൽ ഉലൂം അറബി കോളേജിലാണ് എം ജി യൂണിവേഴ്സിറ്റി എം എ അറബിക് പഠനം നടത്തിയത്.ഈ വർഷത്തെ എം എ അറബിക് പരിഷയിൽ ഒന്നാം റാങ്ക് ഉൾപ്പടെ ആദ്യത്തെ പത്ത് റാങ്കുകളിൽ 6 റാങ്കുകൾ ബസ്താനുൽ ഉലൂം അറബിക് കോളേജ് കരസ്ഥമാക്കിയിട്ടുണ്ട്.

Follow us on :

More in Related News