Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് തൊഴുത്തുങ്കൽ വീട്ടിൽ രാജഗോപാൽ (79) നിര്യാതനായി.

11 Dec 2024 23:09 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: റിട്ടേഡ് സൈനിക ഉദ്യോഗസ്ഥൻ തലയോലപ്പറമ്പ് തൊഴുത്തുങ്കൽ വീട്ടിൽ രാജഗോപാൽ (79) നിര്യാതനായി. സംസ്കാരം നാളെ(ഡിസംബർ 12 ) വ്യാഴാഴ്ച ഉച്ചയ്ക്ക് 2 ന് വൈക്കം കിഴക്കേ നടയിലുള്ള വസതിയിൽ (രാജധാനി ).ഭാര്യ -ലതിക. മകൾ - സന്ധ്യ. മരുമകൻ - മഞ്ജുനാഥ്.


Follow us on :

More in Related News