Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ഫോ​റ​ത്തി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

30 Jun 2024 03:01 IST

ISMAYIL THENINGAL

Share News :

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ഫോ​റ​ത്തി​ന് (ഖി​ഫ്) പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. പ്രസിഡന്റ്: ഷ​റ​ഫ് പി. ​ഹ​മീ​ദ്, ആ​ഷി​ഖ് അ​ഹ​മ്മ​ദ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് ഹ​നീ​ഫ് (ട്ര​ഷ​റ​ർ), സു​ഹൈ​ൽ ശാ​ന്ത​പു​രം (സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ്‌ -പി.​ആ​ർ ആ​ൻ​ഡ് മീ​ഡി​യ), മു​ഹ​മ്മ​ദ് ഷ​മീ​ൻ (വൈ​സ് പ്ര​സി​ഡ​ന്റ്‌- ടീം ​കോ​ഓ​ഡി​നേ​ഷ​ൻ) എ​ന്നി​വ​രാ​ണ് മു​ഖ്യ ഭാ​ര​വാ​ഹി​ക​ൾ.


മീ​ഡി​യ സെ​ക്ര​ട്ട​റി​യാ​യി അ​ഡ്വ. ഇ​ക്ബാ​ൽ, അ​ഡ്മി​ൻ ആ​ൻ​ഡ് സോ​ഷ്യ​ൽ മീ​ഡി​യ സെ​ക്ര​ട്ട​റി​യാ​യി ഹം​സ പെ​രി​ങ്ങ​ത്തൂ​ർ, റെ​ഫ​റി​യി​ങ് ആ​ൻ​ഡ് റൂ​ളി​ങ് സെ​ക്ര​ട്ട​റി​യാ​യി നി​സ്‌​താ​ർ പ​ട്ടേ​ൽ, കോ​ഓ​ഡി​നേ​റ്റ​റാ​യി കെ. ​മു​ഹ​മ്മ​ദ്‌ ഈ​സ, ഫെ​സി​ലി​റ്റീ​സ്‌ ഇ​ൻ​ചാ​ർ​ജാ​യി മു​ഹ​മ്മ​ദ് ബ​ഷീ​ർ, ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി റ​ഹീം, റി​സ്‌​വാ​ൻ, ന​സീ​ർ, എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ (ക​മ്യൂ​ണി​റ്റി റി​ലേ​ഷ​ൻ​സ്) ഡോ. ​അ​ബ്ദു​ൽ സ​മ​ദ് (ഗ​സ്റ്റ് മാ​നേ​ജ്മെ​ന്റ് ആ​ൻ​ഡ്‌ സ്പോ​ൺ​സ​ർ​ഷി​പ്പ്), മു​ഹ്‌​സി​ൻ (ഗ​സ്റ്റ് മാ​നേ​ജ്മെ​ന്റ്) റ​ഷീ​ദ് അ​ഹ്മ​ദ് (പ്രോ​ട്ടോ​കോ​ൾ) എ​ന്നി​വ​രാ​ണ് ഖി​ഫ് എ​ക്സി​ക്യൂ​ട്ടി​വി​ലെ മ​റ്റു അം​ഗ​ങ്ങ​ൾ. ഖി​ഫ് മു​ൻ പ്ര​സി​ഡ​ന്റ്‌ കെ. ​മു​ഹ​മ്മ​ദ്‌ ഈ​സ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. 

Follow us on :

More in Related News