Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 May 2026 22:36 IST
Share News :
മസ്കറ്റ്: കേരള ജനതയുടെ പൊതുവികാരം കണക്കിലെടുത്ത് കൊണ്ട് വേണം മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എന്ന് മുൻ പ്രസിഡന്റും ദേശീയ സെക്രട്ടറിയുമായ തോമസ്സ് ചെറിയാൻ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷക്കാലത്തെ ഇടത് ദുർഭരണത്തിനെതിരെ കേരള ജനത യു.ഡി.എഫിന് നൽകിയ തിളക്കമാർന്ന വിജയം ആത്മ സമർപ്പണത്തിന്റെ ഭാഗമാണന്നും ഇൻ കാസ്സ് ഒമാൻ സ്ഥാപക നേതാവ് എം.ജെ.സലിം അഭിപ്രായപ്പെട്ടു. അത് കൊണ്ട് തന്നെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കേണ്ടതാണന്നും അദ്ദേഹം പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.