Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതുക്കുടി അമ്മത് നിര്യാതനായി.

14 May 2024 07:37 IST

- Preyesh kumar

Share News :

അമ്മത്


മേപ്പയ്യൂർ: തുറയൂർ ഇടിഞ്ഞകടവ് പുതുക്കുടി അമ്മത് (90) നിര്യാതനായി.,ഭാര്യ: പരേതയായ കുഞ്ഞാമി.മക്കൾ: അബൂബക്കർ പുതുക്കുടി

(ഖത്തർകെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ്),സുബൈദ,റംല,അക്‌ബർ(ഖത്തർ),സമീറ,റിയാസ്(ഖത്തർ),നസീമ,നിഷാദ്(ഖത്തർ). മരുമക്കൾ:അമ്മത്(മേപ്പയ്യൂർ),അലി(മേപ്പയ്യൂർ),അസൈനാർ(കൂരാച്ചുണ്ട്),ഹാഷിം (മേപ്പയ്യൂർ),സറീന( ചാവട്ട്),സൈഫുന്നിസ(മണിയൂർ),റാഷിബ(പയ്യോളി),ഹീറ(വിളയാട്ടൂർ).സഹോദരങ്ങൾ:അസൈനാർ,മൊയ്‌തീൻ.മയ്യത്ത് നിസ്ക്കാരം ചൊവ്വ കാലത്ത് 9 മണിക്ക് ചരിച്ചിൽ ജുമുഅത്ത് പള്ളിയിൽ.

Follow us on :

Tags:

More in Related News