Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുഷ്പൻ അനുസ്മരണവും വി. പി. അറുമുഖൻ വായനശാലയുടെ മെമ്പർഷിപ്പ് വിതരണവും

30 Sep 2024 16:15 IST

WILSON MECHERY

Share News :

മാള-ചാലക്കുടി റെയിഞ്ച് ചെത്തുതൊഴിലാളി യൂണിയൻ AITUC യുടെ നേതൃത്വത്തിൽ 

ഒ.എൻ. പുഷ്പൻ അനുസ്മരണവും  

വി. പി. അറുമുഖൻ വായനശാലയുടെ മെമ്പർഷിപ്പ് വിതരണവും 

AITUC ജില്ലാ വൈ: പ്രസിഡണ്ട് TRബാബുരാജ് ഉദ്ഘാടനം ചെയ്തു

KM ലെനിൽ അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ബാബു

കിട്ടൻ. പി. കെ,ജഗജിവൻ കെ. സി.

OPജയരാജ്,ശ്രീധരൻ കടലായിൽ,

UV വാസുദേവൻ,MV അനിലൻ,

AP വിദ്യാധരൻ,K K സുബ്രഹ്മണ്യൻ,

KC സുബ്രഹ്മണ്യൻ,എന്നിവർ സംസാരിച്ചു.എവി ഉണ്ണികൃഷ്ണൻ സ്വാഗതവു

A. P.വിദ്യധരൻ നന്ദി പറഞ്ഞു

Follow us on :

More in Related News