Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുണ്യശ്ശേരി ബിജു ഗോപാൽ നിര്യാതനായി.

27 Feb 2025 00:12 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: ഇരിങ്ങത്ത് പുണ്യശ്ശേരി പരേതനായ ഗോപാലകൃഷ്ണ കുറുപ്പിന്റെ മകൻ ബിജു ഗോപാൽ (51) നിര്യാതനായി. അമ്മ: തങ്കമണി അമ്മ (മാനേജർ ഇരിങ്ങത്ത് യു പി സ്കൂൾ).ഭാര്യ :രശ്മിത അധ്യാപിക (ഇരിങ്ങത്ത് യു.പി സ്കൂൾ).മകൾ: ശിവാനി ഭദ്ര വിദ്യാർത്ഥിനി (ജി വി എച്ച് എസ് എസ് മേപ്പയ്യൂർ).സഹോദരങ്ങൾ: സതീഷ് ബാബു ജി ടി (BRC മേലടി ) സജിത് കുമാർ (വിമുക്തഭടൻ) സംസ്കാരം വ്യാഴാഴ്ച കാലത്ത് 11 മണി വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News