Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്ന നൗഷാദിന്റെ 5-ആം രക്തസാക്ഷി വാർഷികദിനം:തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റി അനുസ്മരണവും,പുഷ്പാർച്ചനയും പുതിയറയിൽ വെച്ച് നടത്തി

31 Jul 2024 13:30 IST

MUKUNDAN

Share News :

ചാവക്കാട്:എസ് ഡി പി ഐ തീവ്രവാദികളാൽ കൊലചെയ്യപ്പെട്ട ചാവക്കാട് മണ്ഡലം 129-ബൂത്ത് പ്രസിഡന്റായിരുന്ന പുന്ന നൗഷാദിന്റെ അഞ്ചാം രക്തസാക്ഷി വാർഷിക ദിനാചരണത്തിൽ തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും,പുഷ്പാർച്ചനയും പുതിയറയിൽ വെച്ച് നടന്നു.മുൻ കെപിസിസി മെമ്പർ സി.എ.ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് എച്ച്.എം.നൗഫൽ അധ്യക്ഷത വഹിച്ചു.മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എച്ച്.ഷാഹുൽഹമീദ്,ഐഎൻടിയുസി ജില്ല സെക്രട്ടറി എം.എസ്.ശിവദാസ്,ചാവക്കാട് നഗരസഭ കൗൺസിലർ അസ്മുത്തലി,മേഖല കോൺഗ്രസ് ഭാരവാഹികളായ കെ.എ.മർസൂക്,കെ.കെ.സഫർഖാൻ,ഹാരിസ് പുതിയറ,അസീസ് മാടമ്പി,അബ്ബാസ് താഴത്ത് എന്നിവർ പ്രസംഗിച്ചു.


Follow us on :

More in Related News