Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2026 22:14 IST
Share News :
മേപ്പയ്യൂർ: കെ.എസ്.ഇ.ബി മേപ്പയൂർ സെക്ഷൻ ലൈൻമാൻ പുളിക്കൂൽ മീത്തൽ പ്രകാശൻ (55) നിര്യാതനായി.പരേതരായ പുളിക്കൂൽ മീത്തൽ ചാത്തുവിന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: സിന്ധു (കീഴ്പ്പയ്യൂർ).
മക്കൾ: അമൃത, അഞ്ജന.
മരുമക്കൾ: ശ്രീരാഗ് (പാനൂര് ), ബിബിൻ കൃഷ്ണ (മേപ്പയ്യൂർ).സഹോദരങ്ങൾ: ബാബുരാജ് പുളിക്കൂൽ ( ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം), ഉത്തമൻ, പരേതരായ പുളിക്കൂൽ ചന്ദ്രൻ, ഇന്ദിര (അയനിക്കാട്). സംസ്കാരം വ്യാഴാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.