Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2024 08:39 IST
Share News :
പെരുവന്താനം:
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക .രാഷ്ട്രീയ ലാഭത്തിനായി തൃശൂർ പൂരം കലക്കിയഗൂഡാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാർ അടിയന്തിരമായി പൊതു വിപണിയിൽ ഇടപെടുക ,അഭ്യന്തര വകുപ്പിൻ്റെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കുകഎന്ന് ആവശ്യപ്പെട്ടുകൊണ്ട് പെരുവന്താനം, കൊക്കയാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 35-ാം മൈലിൽ പന്തംകുളത്തി പ്രകടനം നടത്തി..
Follow us on :
Please select your location.