Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി എം കെ രാഘവന്റെ സ്വത്ത് വിവരം

31 Mar 2024 15:26 IST

Enlight Media

Share News :

എം കെ രാഘവന്‍ 

 കൈവശം: 18,000 രൂപ

സ്ഥിര നിക്ഷേപം (ഫെഡറല്‍ ബാങ്ക്) - 214789 രൂപ
എസ് ബി (ഫെഡറല്‍ ബാങ്ക്) - 8164 രൂപ
എസ് ബി (ഫെഡറല്‍ ബാങ്ക്) - 55035 രൂപ
എസ് ബി (എസ്ബിഐ) - 36031 രൂപ
എസ് ബി (എസ്ബിഐ) - 29562 രൂപ
മാംഗലൂര്‍ റിഫൈനറി ആന്റ് പെട്രോകെമിക്കല്‍സ് ലിമിറ്റഡിലെ ഷെയര്‍ (200) -  44600 രൂപ
സ്വര്‍ണ്ണം - 24 ഗ്രാം (120000) രൂപ

ആകെ - 526181 രൂപ

എം കെ രാഘവന്റെ ഭാര്യ ഉഷാ കുമാരി

കൈവശം :  5000 രൂപ

സ്ഥിര നിക്ഷേപം (ഫെഡറല്‍ ബാങ്ക്) - 8,23532 രൂപ
സ്ഥിര നിക്ഷേപം (ഫെഡറല്‍ ബാങ്ക്) - 7,20591 രൂപ
എസ് ബി (ഫെഡറല്‍ ബാങ്ക്) - 7015 രൂപ
എസ് ബി (ഫെഡറല്‍ ബാങ്ക്) - 8284 രൂപ
ഫെഡറല്‍ ബാങ്ക് ഷെയര്‍ (5310)- 7,95172 രൂപ
എല്‍ഐസി പോളിസി - 3,00000 രൂപ
മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈര്‍ കാര്‍ - 6,51000 രൂപ
സ്വര്‍ണ്ണം - 80 ഗ്രാം - 4, 00000 രൂപ 

ആകെ - 3710594 രൂപ


58 സെന്റ് സ്ഥലം - 40, 00000 രൂപ
എട്ട് സെന്റ് സ്ഥലം - 2, 00000 രൂപ 
കോഴിക്കോട് വീട് - 1, 50, 00000
കുഞ്ഞിമംഗലം - 15, 00000

ആകെ 2, 07, 00000

വിവിധ ബാങ്കുകള്‍ നിന്നെടുത്ത ലോണുകളില്‍ ആയി 1, 2600000 രൂപയുടെ ബാധ്യതയും ഉണ്ട്.

Follow us on :

More in Related News