Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രൊഫ.എൻ. ഗോവിന്ദൻ നിര്യാതനായി.

05 Jul 2025 09:51 IST

ENLIGHT MEDIA PERAMBRA

Share News :

മേപയ്യൂർ: ചങ്ങരംവെവെള്ളി

ഒതയോത്ത് കണ്ടി പ്രൊഫ.എൻ. ഗോവിന്ദൻ (83)നിര്യാതനായി.

മലബാർ കൃസ്ത്യൻകോളജിലെ

ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു. ഭാര്യ :സരസ്വതി (റിട്ട. അധ്യാപിക, ഗവ:മോഡൽ എച്ച്.എസ് കോഴിക്കോട്),മക്കൾ:ദീപശ്രീ, ഡോ:ദിവ്യശ്രീ(ഗവ.ആയൂർവേദ ആശുപത്രി, കട്ടിപ്പാറ),മരുമക്കൾ:

സുരേഷ്ബാബു (കൊല്ലം),

കെ.ജി.ഷിജു(കുടുംബാരോഗ്യ കേബേ കേന്ദ്രം, ബേപ്പൂർ ).

സഹോദരങ്ങൾ:കുഞ്ഞിക്കണ്ണൻ,കുഞ്ഞിരാമൻ,ചെക്കോട്ടി,പരേതനായകണാരൻ സംസ്കാരം ശനിയാഴ്ഉ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി

ചങ്ങരംവെള്ളി ഒതയോത്ത്കണ്ടി

വീട്ട് വളപ്പിൽ.

Follow us on :

Tags:

More in Related News