Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2026 22:44 IST
Share News :
ഗുരുവായൂർ:കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷ്ടിച്ച ഗുരുവായൂർ തൊഴിയൂർ സ്വദേശി അറസ്റ്റിൽ.വെള്ളിയാഴ്ച്ച അർധരാത്രിയോടെയാണ് സൈബർ സെല്ലിന്റെ ജീപ്പ് കവർന്നത്.പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറി.ഗുരുവായൂർ തൊഴിയൂർ സ്വദേശിയായ ഹംസത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.താവക്കരയിലെ ഐ.ജി ഓഫീസിന് തൊട്ടടുത്ത പരിസരത്തായിരുന്നു വാഹനം നിർത്തിയിട്ടിരുന്നത്.തുടർന്ന് മുനീശ്വരം കോവിലിലെത്തി അവിടെയുള്ള പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ചു.പീന്നീട് തട്ടുകടയിലെത്തി ചായ കുടിക്കുകയും ചെയ്തു.ഇവിടത്തെ ജീവനക്കാർക്കാണ് സംശയം തോന്നിയത്.തുടർന്ന് ടൗൺ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.