Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോക്കളത്ത് അമ്മാളു അമ്മ നിര്യാതയായി

18 Jan 2025 16:58 IST

ENLIGHT MEDIA PERAMBRA

Share News :

അരിക്കുളം : പോക്കളത്ത് അമ്മാളു അമ്മ (98)നിര്യാതയായി.ഭർത്താവ്: പരേതനായ കേളുക്കുട്ടി നായർ.മക്കൾ: മാധവി അമ്മ, കുഞ്ഞിക്കണാരൻ നായർ(അരിക്കുളം ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്ടർ), പാർവതി അമ്മ, ലീല (പൂക്കാട് )ഗംഗധരൻ(സി പി ഐ എം ഒറവിങ്കൽ ബ്രാഞ്ച് അംഗം). മരുമക്കൾ:ജാനു അമ്മ, വേണുഗോപാൽ, പത്മിനി പരേതരായ രാമൻ നായർ, കുട്ടികൃഷ്ണൻ നായർ.

Follow us on :

Tags:

More in Related News