Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Dec 2025 20:18 IST
Share News :
കപ്പക്കൽ,പയ്യാനക്കൽ പണ്ടാരത്തും വളപ്പ് പി.കെ.സുബൈദ (65) അന്തരിച്ചു.
കബറടക്കം കപ്പക്കൽ ജുമാ മസ്ജിദിൽ നടത്തി.
ഭർത്താവ് : സെയ്ത് ടിപ്പു
മക്കൾ : ഷർഫുദ്ദീൻ, ജനീഷ്ബാബു, റഷീദ
മരുമക്കൾ : ഫിറോസ്ഖാൻ [ ദുബായ് ] ,റംസീന , നസീമ
Follow us on :
More in Related News
Please select your location.