Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Aug 2026 09:27 IST
Share News :
പയ്യോളി നെല്ലെരി മാണിക്കോത്ത് മടിയേരി വലിയ മുറ്റത്ത് നഫീഹ് അബ്ദുള്ള അന്തരിച്ചു. പതിനാറ് വയസ്സായിരുന്നു. പയ്യോളി ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ആണ്.
ഉപ്പ: സമീർ (അധ്യാപകൻ, ഹയർ സെക്കൻഡറി സ്കൂൾ തോട്ടട).
ഉമ്മ: സുബീന (അദ്ധ്യാപിക, പയ്യോളി ഹൈസ്‌കൂൾ).
സഹോദരങ്ങൾ: നസൽ അഹമ്മദ്
(എം.ബി.ബി.എസ് വിദ്യാർഥി, എം ഇ എസ് കോളേജ് പെരിന്തൽമണ്ണ), ഖദീജ നിഫിൻ (വിദ്യാർഥി, സേക്രട്ട് ഹാർട്ട് സ്കൂൾ പയ്യോളി).
Follow us on :
More in Related News
Please select your location.