Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2026 10:00 IST
Share News :
ബേപ്പൂർ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പോയി എൻജിൻ തകരാറിലായി കടലുണ്ടി കപ്പലങ്ങാടിക്ക് പടിഞ്ഞാറ് കടലിൽ കുടുങ്ങിയ ബോട്ടിലെ
17 മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പോലീസും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ഫറോക്ക് ചന്ത ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.
Follow us on :
Tags:
More in Related News
Please select your location.