Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി

21 Sep 2024 20:00 IST

- MOHAMED YASEEN

Share News :

സലാല: പത്തനംതിട്ട ഓമല്ലൂർ ചീക്കനാൽ സ്വദേശി വളവിൽ വീട്ടിൽ മനു മാത്യു ( 46) സലാലയിൽ നിര്യാതനായി. 

മനു മാത്യു ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. 

ഭാര്യ: ഷെറി (സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ നഴ്സാണ്). മക്കൾ: മന്ന, മേവൽ. സുസുകിയിൽ ജോലി ചെയ്യുന്ന ബിനോയ് മാത്യു സഹോദരനാണ്. 

സലാലയിലെ സെന്റ് ജോൺസ് യാക്കോബായ ഇടവകാംഗമാണ്, ഞായറാഴ്ച നാട്ടിലേക്ക് കൊണ്ട് പോകുന്ന മ്യതദേഹം ഓമല്ലൂർ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News