Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Oct 2024 23:38 IST
Share News :
മസ്കറ്റ്: പ്രവാസം അവസാനിപ്പിച്ച് തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരുന്ന കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി.
വടകര കരിമനപ്പാലത്തെ ഗോപാലൻ മകൻ വിനോദ് (59) ആണ് റൂവിയിലെ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
ഹോണ്ട റോഡില്‍ ബില്‍ഡിങ്ങ് മെറ്റീരിയല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.
എട്ട് വർഷത്തോളമായി ഒമാനിലെത്തിയിട്ട്. പ്രവാസം അവസാനിപ്പിച്ച് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം.
മാതാവ്: നാരായണി. ഭാര്യ: സിന്ധു. മകന്‍. ഗോപു.
നടപടികൾ പൂർത്തിയക്കി മൃദേഹം നാട്ടിലേക്ക് കൊണ്ടുപോകമൈന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.