Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മസ്‌കറ്റ് എയർപോർട്ടിൽ പാർക്കിങ്ങ് ഫീ ഒരു ദിവസത്തേക്ക് ഒരു റിയാ മാത്രം

04 Jul 2024 22:07 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് ഇൻറർനാഷണൽ എയർപോർട്ടിൽ 24 മണിക്കൂർ വാഹനം പാർക്ക് ചെയ്യുന്നതിന് ഒരു റിയാലായി കുറച്ചു. 

കരീഫ് സീസൺ പ്രമാണിച്ച് വേനലാവധി യാത്രക്കാർക്ക് ആയാസഭരിതമാക്കാനായി ഒമാൻ എയർപോർട്ട്സ് അതോറിറ്റിയാണ് മസ്‌കറ്റ് ഇൻറർനാഷണൽ എയർപോർട്ടിലെ ദീർഘകാല പാർക്കിങ്ങ് നിരക്കുകൾ കുറച്ചിരിക്കുന്നത്. 

ഇന്നുമുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ 24 മണിക്കൂർ സമയത്തേക്ക് പാർക്ക് ചെയ്യാൻ ഒരു റിയാൽ മാത്രം നൽകിയാൽ മതി.

മസ്‌കറ്റ് എയർപോർട്ടിന്റെ ഡിപ്പാർച്ചർ ഭാഗത്തിന് ഇടതു വശത്തുള്ള P5 പാർക്കിംങ്ങിൽ മാത്രമാണ് ഈ ഓഫർ അനുവദിച്ചിട്ടുള്ളത്.

കോഴിക്കോട് മുതലക്കുളത്ത് ചായക്കടയിൽ തീപ്പിടിത്തം; ഒരാൾക്ക് പരിക്ക്

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: 

https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News