Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Sep 2024 07:11 IST
Share News :
പരിയാരം:
പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ESA ) പട്ടികയിൽനിന്നും പരിയാരം വില്ലേജിനെ ഒഴിവാക്കുക, പഞ്ചായത്ത് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക , പഞ്ചായത്ത് ഭരണസമിതിയുടെ ഫണ്ട് ദുർവിനയോഗം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പരിയാരം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് ഇന്ന് രാവിലെ 10 മണിക്ക് നടക്കും.തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജെയിംസ് പോൾ ഉദ്ഘാടനം ചെയ്യും
DCC. ജനറൽ സെക്രട്ടറിയും ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായപി.കെ ജേക്കബ്മുഖ്യ പ്രഭാഷണം നടത്തും.
പരിയാരം വില്ലേജ് മുഴുവൻ പ്രദേശവാസികൾക്ക് വെല്ലുവിളി ഉയർത്തുന്ന പ്രശ്നങ്ങൾ അഭിസംബോധന ചെയ്യപ്പെടുന്നതിനു വേണ്ടിയാണ് ഈ പ്രതിഷേധ മാർച്ച് ഒരുക്കിയിരിക്കുന്നത് എന്ന് മണ്ഡലം പ്രസിഡൻ്റ്.VC ബെന്നി
പറഞ്ഞു
Follow us on :
Tags:
Please select your location.