Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാരഗൺ ഡയരക്ടർ സരസ്വതി വൽസൻ നിര്യാതയായി

13 Sep 2024 15:52 IST

- Preyesh kumar

Share News :

കോഴിക്കോട് : പാരഗൺ ഗ്രൂപ്പ് ഓഫ് റസ്റ്റാറൻ്റ്സിൻ്റെ ഡയരക്ടർ കോഴിക്കോട് പണിക്കർ റോഡ് ഗോവിന്ദ് വീട്ടിൽ പരേതനായ പാരഗൺ വത്സൻ എന്നവരുടെ ഭാര്യ സരസ്വതി വത്സൻ ( 99) (റിട്ടയേർഡ് പ്രൊവിഡൻസ് കോളേജ് ഓഫീസ് സൂപ്രണ്ട്) നിര്യാതയായി.മക്കൾ :സുമേഷ് ഗോവിന്ദ് (സി ഇ ഒ പാരഗൺ ഗ്രൂപ് ഓഫ് റസ്റ്റോറൻസ്), വിദ്യ.

മരുമക്കൾ: സുധീർ (റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജർ), ലിജു (ഡയറക്ടർ പാരഗൺ ഗ്രൂപ്പ് ഓഫ് റസ്റ്റോറൻസ്).

Follow us on :

Tags:

More in Related News