Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പനമ്പ്രക്കണ്ടി അശോകൻ നിര്യാതനായി

16 May 2024 23:13 IST

- Preyesh kumar

Share News :

പേരാമ്പ്ര:ചേനോളി,പനമ്പ്രക്കണ്ടി അശോകൻ (58) നിര്യാതനായി.ഭാര്യ സുമതി.മക്കൾ :അതുൽ, അനുശ്രീ.മരുമകൻ : നിഖിൽ നരയംകുളം (റെയിൽവേ, കോഴിക്കോട് ഡിവിഷൻ).

സഹോദരങ്ങൾ :കുഞ്ഞിരാമൻ, ദാമോധരൻ, ജാനു (കടിയങ്ങാട്), രാധ (വാല്യക്കോട്), പി.കെ.ശങ്കരൻ (സിപിഐ (എം) തയ്യുള്ളപറമ്പ് ബ്രാഞ്ചംഗം), പി.കെ.ഗോവിന്ദൻ ,പരേതനായ നാരായണൻ.

Follow us on :

Tags:

More in Related News