Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പനക്കൂൽ കുനി പാത്തു നിര്യാതയായി

04 Aug 2024 16:12 IST

- Preyesh kumar

Share News :

മേപ്പയൂർ: മഞ്ഞക്കുളം പനക്കൂൽ കുനി പാത്തു (86) നിര്യാതയായി.ഭർത്താവ് :പരേതനായ പോക്കർ

മക്കൾ: അഷറഫ് (ദുബൈ), കുഞ്ഞമ്മത് , ജമീല (വിളയാട്ടൂർ).മരുമക്കൾ: അസീന, നബീസ , ഫിറോസ്.സഹോദരങ്ങൾ: മൊയ്തു മുസ്‌ല്യാർ (തിരുവള്ളൂർ), സൂപ്പി ഹാജി,പരേതരായ അമ്മത്,

ആയിശ( തിക്കോടി).

Follow us on :

Tags:

More in Related News