Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2025 08:26 IST
Share News :
മേപ്പയ്യൂർ: കായലാട് ത്രീ എസ് നിവാസ് പത്മാവതി (71) നിര്യാതയായി. ഭർത്താവ് :രാജൻ (ലോട്ടറി ഏജന്റ് മേപ്പയൂർ).മക്കൾ: സ്മിത (അധ്യാപിക, ഹയർസെക്കണ്ടറി സ്‌കൂൾ കുണ്ടൂ പറമ്പ്,കോഴിക്കോട്),സിന്ധു,
സന്ധ്യ(ഗവ.ഐ.ടി.ഐ,കൊയിലാണ്ടി).മരുമക്കൾ: ജീവൻ (കോഴിക്കോട്) റോഷി (അത്തോളി ), പി.കെ.സത്യൻ (കൊഴുക്കല്ലൂർ ). സംസ്കാരം കാലത്ത് 10 മണി വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.