Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2025 15:44 IST
Share News :
മുക്കം: മാവൂരിൽ ഓട്ടോ തൊഴിലാളികൾ സൗഹൃദ സംഗമം
സംഘടിപ്പിച്ചു. മാവൂർ സ്റ്റാൻഡിലെ പാസഞ്ചർ ഓട്ടോ തൊഴിലാളികളാണ് കടോടി കുഞ്ഞാലിയുടെ വീട്ടിൽ സംഗമിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ്, മാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി ഉമ്മർ മാസ്റ്റർ, കോഴിക്കോട് എം.വി.ഐ സാജിൽ
എന്നിവർ സംബന്ധിച്ചു.
Follow us on :
Tags:
Please select your location.