Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എടവണ്ണപ്പാറയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു അപകടം ഒരാൾ മരിച്ചു

28 Apr 2024 17:00 IST

Enlight Media

Share News :

എടവണ്ണപ്പാറ: അരീക്കോട് റോഡിൽ റശീദിയ്യ അറബിക് കോളേജിന് മുൻവശം ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരണപ്പെട്ടു മറ്റൊരാൾക്ക് പരിക്കുകൾ ഉള്ളതായാണ് വിവരം. മിഥുൻ (22) ആണ് മരണപ്പെട്ടത്. കൂടെ യാത്ര ചെയ്ത ബിജു എന്ന ആളെ പരിക്കുകളോടെ ഹോസ്പിറ്റലിലേക്ക് മാ

റ്റി


Follow us on :

More in Related News