Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേലഡൂരിൽ വാഹനാപകടം: ഒരാൾ മരിച്ചു

20 Jul 2024 09:12 IST

WILSON MECHERY

Share News :

മേലഡൂർ:

മേലഡൂർ ഷാപ്പ് പടി കവലയിൽ വാഹനം ഇടിച്ച്

മാണിക്കത്തുപറമ്പിൽ കണ്ടൻകോരൻ കുട്ടപ്പൻ (78 )നിര്യാതനായി 

സംസ്കാരം ഇന്ന് (20/7/24)2.00 pm ന് കൊരട്ടി ക്രിമിറ്റോറിയത്തിൽ. ഇടിച്ച കാർ നിർത്താതെ പോയി. ഇന്ന് രാവിലെയാണ് സംഭവം

Follow us on :

More in Related News