Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Dec 2025 11:30 IST
Share News :
ഇടുക്കി: ഇടുക്കി വെള്ളത്തൂവലിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. വെള്ളത്തൂവൽ സ്വദേശി വിക്രമന്‍റെ വീടിനാണ് ബുധനാഴ്ച രാത്രി തീ പിടിച്ചത്. അതേസമയം, തീപിടുത്തത്തില്‍ മരിച്ചത് ആരെന്ന് വ്യക്തമല്ല.
Follow us on :
Please select your location.