Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവോണനാളിൽ വീട്ടിൽ രാവിലെ പൂവിട്ടുകൊണ്ടിരിക്കെ വീട്ടമ്മ തലചുറ്റി വീണ് മരിച്ചു.

06 Sep 2025 17:18 IST

santhosh sharma.v

Share News :

വൈക്കം: തിരുവോണനാളിൽ രാവിലെ വീട്ടിൽ പൂവിട്ടുകൊണ്ടിക്കെ വീട്ടമ്മ തലചുറ്റി വീണ് മരിച്ചു. വൈക്കം പുതുശ്ശേരിൽ രാധാമണി (60) ആണ് മരിച്ചത്. കോട്ടയം ഡിസിസി അംഗം മോഹനൻ പുതുശ്ശേരിയുടെ ഭാര്യയാണ് രാധാമണി. മകൻ - മിധുൻമോഹൻ. മരുമകൾ - രാജശ്രീ മിധുൻ. സംസ്കാരം നടത്തി.

Follow us on :

More in Related News