Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാൻ കാലാവസ്ഥ: അടിയന്തര മുന്നറിയിപ്പ്

15 Apr 2024 12:37 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: കനത്തതോ അതിശക്തമായതോ ആയ മഴ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശക്തമായ വെള്ളപ്പൊക്കത്തിന് കാരണമായേക്കാമെന്ന് മുന്നറിയിപ്പ്. മസ്‌കറ്റ് ഗവർണറേറ്റിനെ ബാധിക്കും. ദയവായി പരമാവധി മുൻകരുതൽ എടുക്കുകയും ഔദ്യോഗിക അധികാരികളിൽ നിന്നുള്ള ബുള്ളറ്റിനുകൾ പിന്തുടരുകയും ചെയ്യുക.

Follow us on :

More in Related News