Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കെ ചെട്ട്യാംകണ്ടി കേളപ്പൻ(വി സി കെ) നിര്യാതനായി

13 May 2024 14:34 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: മേപ്പയ്യൂർ ടൗണിലെ 94-ാം നമ്പർ റേഷൻ ഷാപ്പ് ഉടമ മഞ്ഞക്കുളം പ്രതീക്ഷയിൽ വടക്കെ ചെട്ട്യാംകണ്ടി കേളപ്പൻ(വി സി കെ) (70) നിര്യാതനായി.ഭാര്യ: ലീല . മക്കൾ :ലാനി (സെക്രട്ടറി മഞ്ഞക്കുളം ക്ഷീര സംഘം ) ,ഷൈനി, ലികേഷ്. മരുമക്കൾ : പ്രമോദൻ(ഐ ടി ഐ കോഴിക്കോട്), ബിജു ചെറുവണൂർ,സുന. സഹോദരങ്ങൾ :നാരായണി, പരേതനായ ഗോപാലൻ . സംസ്കാരം വൈകീട്ട് നാലുമണി പ്രതീക്ഷയിലെ വീട്ടുവളപ്പിൽ

Follow us on :

Tags:

More in Related News