Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻ.എം. മണിപ്രസാദ് നിര്യാതനായി

24 Dec 2024 21:50 IST

ENLIGHT MEDIA PERAMBRA

Share News :

അരിക്കുളം: പരേതരായ നമ്പൂരിയോത്ത് മീത്തൽ കുഞ്ഞികൃഷ്ണൻ നായരുടെയും നാരായണി അമ്മയുടെയും മകൻ  എൻ.എം. മണിപ്രസാദ്( 51)നിര്യാതനായി. കോഴിക്കോട് തിരുവണ്ണൂർ ഗവൺമെന്റ് യു പി സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു. ഭാര്യ : രമ്യ (പ്രീ പ്രൈമറി അധ്യാപിക ). മകൾ :ഹൃദ്യ ആർ പ്രസാദ് (സൂര്യ ). സഹോദരങ്ങൾ സി.രാധ ( റിട്ട. സി ഡി പി ഒ, മുൻ പ്രസിഡന്റ്‌, അരിക്കുളം ഗ്രാമ പഞ്ചായത്ത്‌, സി പി എം അരിക്കുളം ലോക്കൽ കമ്മിറ്റി അംഗം ),വത്സല(നേഴ്സ് ),സി. രവീന്ദ്രൻ(റിട്ട:സൂപ്രണ്ട്,സഹകരണ വകുപ്പ്, സി പി എം അരിക്കുളം നോർത്ത് ബ്രാഞ്ച് മെമ്പർ ),സി. ശശീന്ദ്രൻ (വിമുക്ത ഭടൻ ), എൻ.എം.വസന്ത (റിട്ട :സബ് ഇൻസ്‌പെക്ടർ ),സുരേഷ് ബാബു (ഓസ്ട്രേലിയ ) പരേതരായ അനിത, മുരളി.

Follow us on :

Tags:

More in Related News