Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിർമ്മല വടക്കുമ്പാട് നിര്യാതയായി

15 Jun 2024 15:32 IST

- Preyesh kumar

Share News :

പേരാമ്പ്ര: എടവരാട് പരേതനായ എടവത്ത് ശ്രീനിവാസൻ്റെ ഭാര്യ നിർമ്മല വടക്കുമ്പാട് (65) നിര്യാതയായി. മക്കൾ: ശ്രീജിത്ത് (ആധാരം എഴുത്ത് പേരാമ്പ്ര), ശ്രീലത (നരയംകുളം), ശ്രീജിഷ (കക്കോടി).മരുമക്കൾ: രജിത (കല്ലാട്), പ്രമോദ് (നരയംകുളം), ഷാജിമോൻ (കക്കോടി െകെ കെ.എസ്. ആർ.ടി.സി ഡ്രൈവർ).സഹോദരങ്ങൾ:

സരോജിനി (പാലേരി ), വത്സല (കായണ്ണ ), അരവിന്ദാക്ഷൻ (റിട്ട. ആർമി), സുമതി (മേപ്പയ്യൂർ), പ്രീത (മുത്താമ്പി), സുനിൽ കുമാർ (പാലേരി ), പരേതനായ പത്മനാഭൻ നമ്പ്യാർ (പാലേരി).


Follow us on :

Tags:

More in Related News