Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻഡിഎ സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണൻ പുന്നയൂർ പഞ്ചായത്തിൽ പര്യടനം നടത്തി

31 Mar 2026 20:12 IST

MUKUNDAN

Share News :

പുന്നയൂർ:ഗുരുവായൂർ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണൻ പുന്നയൂർ പഞ്ചായത്തിൽ പര്യടനം നടത്തി.മേഖലയിൽ വിവിധ സ്ഥലങ്ങളിൽ അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു.എൻഡിഎ നിയോജക മണ്ഡലം കൺവീനർ ഭയാനന്ദൻ മാമ്പുള്ളി,ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത്,വൈസ് പ്രസിഡന്റ് മനീഷ് കുളങ്ങര,ജനറൽ സെക്രട്ടറി സുജയൻ മാമ്പുള്ളി,സെക്രട്ടറിമാരായ ബിനീഷ് തറയിൽ,ജിഷാദ് ശിവൻ,യുവമോർച്ച തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കാളിദാസൻ,ബിജെപി പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ദിനേഷ് ഈച്ചിത്തറ,സെക്രട്ടറി സജീഷ് മുണ്ടന്തര തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം പര്യടനത്തിൽ പങ്കെടുത്തു.


Follow us on :

More in Related News