Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബസ് യാത്രയ്ക്കിടെ 17കാരിയെ ശല്യം ചെയ്‌ത സംഭവം; പിടിയിലായ യുവാവിനെ റിമാൻ്റ് ചെയ്തു.

22 Oct 2026 21:33 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ബസ് യാത്രയ്ക്കിടെ 17കാരിയെ ശല്യം ചെയ്‌ത സംഭവത്തിൽ യുവാവിനെ പോലീസ് പിടികൂടി. 

കല്ലറ കിഴക്കേ പ്ലാംപറമ്പിൽ കെ.കെ ബിനുമോൻ (48) നെയാണ് തലയോലപ്പറമ്പ് പോലിസ് അറസ്‌റ്റ് ചെയ്‌തത്‌. ബുധൻ വൈകിട്ട് 3നാണ് കേസിന് ആസ്പദമായ സംഭവം. വൈക്കത്തു നിന്നും കോട്ടയത്തേക്ക് പോയ സ്വകാര്യ ബസിലെ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ പിൻസീറ്റിൽ ഇരുന്നിരുന്ന യുവാവ് വൈക്കത്ത് താമസിക്കുന്ന 17കാരിയുടെ ദേഹത്ത് കയറി പിടിക്കുകയും മോശമായി പെരുമാറുകയുമായിരുന്നു. പെൺകുട്ടി സംഭവം വീട്ടുകാരെ ഫോണിൽ അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ ഇടപെട്ട് ഉടൻ പോലീസിൽ അറിയിക്കുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨


* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!

Follow us on :

More in Related News