Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Feb 2026 20:10 IST
Share News :
ഗുരുവായൂർ:മണിക്കൂറിൽ അയ്യായിരം ഇഡ്ഢലി തയ്യാറാക്കാനാകുന്ന നവീന ഇഡ്ഢലി മെഷീൻ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് സമർപ്പണം ചെയ്തു.ദേവസ്വം മന്ത്രി വി.എൻ.വാസവൻ ഇഡ്ഢലി മെഷീൻ ഭക്തർക്കായി സമർപ്പിച്ചു.ക്ഷേത്രം അന്നലക്ഷ്മി ഹാളിലായിരുന്നു ചടങ്ങ്.കാനഡയിൽ ഹോട്ടൽ വ്യവസായിയായ ബാലസുബ്രഹ്മണ്യമാണ് ഈ വഴിപാട് സമർപ്പണം നടത്തിയത്.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ,ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,സി.മനോജ്,കെ.പി.വിശ്വനാഥൻ,മനാജ് ബി.നായർ,അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ സന്നിഹിതരായി.
Follow us on :
Tags:
More in Related News
Please select your location.