Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാരായണി അമ്മ നിര്യാതയായി

10 Jun 2024 18:29 IST

Preyesh kumar

Share News :

മേപ്പയ്യൂർ:മഠത്തും ഭാഗത്തെ പഴയ

കാല കോൺഗ്രസ് പ്രവർത്തകനാ

യിരുന്ന പരേതനായ എരഞ്ഞിക്കൽ നാരായണൻ നായരുടെ ഭാര്യ നാരായണി അമ്മ (85) നിര്യാതയായി. മക്കൾ: ഭാനുമതി പ്രഭാകരൻ വിശ്വനാഥൻ : മരുമക്കൾ :സരോജിനി സുമ 'പരേതരായ ബാലൻ നായർ, കുഞ്ഞിരാമൻ നായർ.സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ, പരേതരായ കുഞ്ഞിരാമൻ നായർ, നാരായണൻ നായർ, ജാനു അമ്മ. സഞ്ചയനം ഞായറാഴ്ച.

Follow us on :

Tags:

More in Related News