Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തയ്യുള്ള പറമ്പിൽ നാരായണൻ നിര്യാതനായി.

08 Sep 2024 21:25 IST

- Preyesh kumar

Share News :

മേപ്പയൂർ : നരക്കോട് ആയടുത്ത് മീത്തൽ താമസിക്കും തയ്യുള്ള പറമ്പിൽ നാരായണൻ ( 68) നിര്യാതനായി.ഭാര്യ: രാധ.മക്കൾ: ഷിനീഷ്,

പരേതയായ ഷീബ.സഹോദരങ്ങൾ:ബാലകൃഷ്ണൻ

,ഉഷ,മനോജൻ,പരേതയായ ദേവി.

Follow us on :

Tags:

More in Related News