Thu Jun 26, 2025 7:58 AM 1ST

Location  

Sign In

നങ്ങാറത്ത് ശ്രീധരൻ നായർ നിര്യാതനായി

02 Jun 2025 14:17 IST

ENLIGHT MEDIA PERAMBRA

Share News :

ചേനോളി: ഗ്രാമവികസന വകുപ്പിൽ (പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്) നിന്നും വിരമിച്ച നങ്ങാറത്ത് ശ്രീധരൻ നായർ ( 73 ) നിര്യാതനായി. ഭാര്യ: സൗമിനി മച്ചലത്ത്മക്കൾ: ശ്രീലേഷ് കുമാർ (ഐഐഎംകോഴിക്കോട്),ശ്രീലിഷ(ചെറുവണ്ണൂർ ).മരുമക്കൾ : അജിത് കുമാർ (എയർപോർട്ട് കോയമ്പത്തൂർ),റിജിന കണ്ണോത്ത് (നൊച്ചാട്).സഹോദരൻ : ഗംഗാധരൻ മാസ്റ്റർ(റിട്ട. ഹെഡ്മാസ്റ്റർ കായണ്ണ ജിയുപി).

Follow us on :

Tags: